skip to Main Content

നന്മയുടെ മനുഷ്യരൂപം..അറ്റ്ലസ് രാമചന്ദ്രന്‍

നിര്‍ദോഷിയും,നിഷ്കളങ്കനും, പരോപകാരിയുമായ ഒരു പച്ച മനുഷ്യന്‍..എന്‍റെ അറിവില്‍ അതാണ്‌ അറ്റ്‌ലസ് രാമചന്ദ്രന്‍.. വഞ്ചനയില്ലാതെ തന്‍റെ ബിസ്സിനസ് സാമ്രാജ്യം ഉന്നതത്തിലെത്തിച്ച നീതിമാന്‍.. ഒരുപോറല്‍പോലും ഏല്‍ക്കാതെ മനക്കരുത്ത് കൊടുത്ത് ദൈവം അദ്ദേഹത്തെ കാക്കും ..കാരണം അദ്ദേഹത്തില്‍ നിന്നും ഒരുതരത്തില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തില്‍ സഹായം ലഭിച്ചിട്ടുള്ള അനേകായിരങ്ങളുടെ പ്രാര്‍ത്ഥന ഈ പാവം പച്ച മനുഷ്യനോടൊപ്പം എപ്പോഴും ഉണ്ട്.. GOD…

Read More

പ്രത്യാശ

ഓര്‍ക്കുക.!! കഷ്ടതകളുടെയും പ്രതിസന്ധികളുടെയും പാരമ്യതയില്‍ ദുഃഖ ത്തിന്‍റെ തീച്ചൂളയിലേക്ക് നാം എറിയപ്പെടാം.  അപ്പോഴെല്ലാം നാം  പ്രത്യാശ കൈവിടാതെ  ദൈവനാമം മുറുകെ പിടിക്കണം. അതി ഘോരമായ ജീവിത  പരീക്ഷണങ്ങള്‍ ഓരോന്നായി- ഒന്നിന് പിറകെ ഒന്നായ് എത്തി , അതി ദുഃഖത്തിന്‍റെ പടുകിണറിലേക്ക് ആണ്ട് പോകേണ്ടി വന്നാലും, കാരുണ്യവാനായ ദൈവത്തിന്‍റെ ശക്തമായ കരങ്ങളില്‍  വിശ്വസിച്ച് പ്രത്യാശയോടെ  സധൈര്യം തളരാതെ…

Read More

ചോരക്ക് നിറം ലോകത്തെവിടെയും ”ഒന്ന് ”……

”മറക്കുമോ മനുജാ നീ.. ചോരക്ക് നിറം ലോകത്തെവിടെയും”ഒന്നെന്നത്”.. പാറശാലക്കാരന്‍ നീലകണ്ഠശര്‍മ്മ തന്‍ ചോര തുടിക്കും ഹൃദയം, ചാലക്കുടിക്കാരന്‍ ഒരു മാത്യുവിന് ചേര്‍ന്നു…… ജാതി മത വൈരം വളര്‍ത്തി ചോരകുടിക്കും കാട്ടാളാ !!.. നിന്നെ തിരിച്ചറിയും കാലത്തിനായി കൈകോര്‍ക്കും പുതു തലമുറ !!.. അതും മറക്കരുത്..!! (അലക്സ് കെ പോള്‍)

Read More

നല്ല ഗാനങ്ങള്‍ എന്നാല്‍ ……..

  ഹൃദയ സ്പർശിയായ ഒരു “നല്ല ഗാനം” എന്നാൽ  ഏറ്റവും പ്രധാനം  അതിന്‍റെ “രചന” തന്നെ ..  അത് സിനിമാ ഗാനമായാലും, പ്രണയഗാനമായാലും, ലളിത ഗാനമായാലും, ഭക്തിഗാനമായാലും …!!    അതിനെ അരോഗദൃഢ ഗാത്രനായ ഒരു  മനുഷ്യന്‍റെ സുദൃഢമായ അസ്ഥിക്കൂട്ടിനോട് ഞാൻ ഉപമിക്കുന്നു ..ആ അസ്ഥിക്കൂട്ടിൽ  ചേരും വിധത്തിൽ ശ്രദ്ധയോടെ, ആർദ്ര സംഗീതമാകുന്ന  മാംസം വച്ച്…

Read More
Back To Top