skip to Main Content

Alex K Paul Music Vision – We are extremely glad to present Alex K Paul Music Vision, a project inspired and encouraged by the ignited and artistic malayalee (Keralite) minds residing here at Kerala ”God’s Own Country ” in India and all over the World who love and Cherish songs of exquisite beauty and very high standard.

It is indeed a universal truth that ideal and heavenly gives us solace and profound happiness through mellifluous meaning – rich Lyrics.

We at Alex K Paul Music Vision are presenting or rather offering songs with a real difference through this new medium or project. We are doing this in response to the repeated requests of genuine song lovers all over the world who want to run away from the din and bustle and noise of bogus music, the so called music, which is being produced in the form of meaningless or rather absurd lyrics. Hence the relevance of Alex K Paul Music Vision.

Driven by an ardent desire to transalate in to reality his constant and profound wish to have meaningful and enchanting Lyrics in all his songs, Alex K. Paul is writing songs, setting them to music in his Own inimitable style and getting them sung by Famous and Leading singers like P.Jayachandran, K.G.Markose, M.G.Sreekumar, Kester, Vijay Yesudas, Biju Narayan, Madhu Balakrishnan, Sujatha, Swarnalatha, Rimi Tomy, Vaikom Vijayalakshmi, Immanuel Henry, Gagul Joseph, Paulson, Daleema, Mithila Michael, Melin and other singers. infact Alex K.Paul is making his songs immortal by making these exquisitely sweet and beautiful voices singing them. The manner in which Alex K. Paul is achieving this magic with extreme care and sensitivity is commendable indeed.

Besides this, he is constantly writing and producing songs. getting them recorded in the sweet voices of famous singers and presenting these songs before enchanted audiences all over the World.

Alex K Paul has been active in this field of music fore more than 25 Years by presenting Live Music concerts in India and all over the world.

Alex K Paul Music Vision is immensely proud to present the following genres of music.

1.CHRISTIAN SPIRITUAL SONGS
2.FESTIVAL SONGS
3.LOVE SONGS
4.FOLK SONGS
5.LIGHT MUSIC
6.PRAYER SONGS
7.HUMOROUS SONGS
8.POEMS
9.INSTRUMENTAL
10.KARAOKE
11.OTHERS….

All Our Songs and Lyrics are backed by registration made as per the Copyright Act of the Government of India.

Alex K Paul

Singer, Lyricst and Song Composer. the Fifth Son of Mr. P.E Paulose and Mrs.Mariamma Paulose, Kuttikattil House, Kizhavalloor, Elakolloor P.O. Konni, Pathanamthitta, Kerala, India.

Wife : Mrs. Smitha
Son: Isahac Paul Alex

Siblings: Mrs.Marykutty Joshua, Mr. John K.P , Mr. Joseph K Paulose, Mr. Mathew K Paul.

അർത്ഥസമ്പുഷ്ടമായ നല്ല ഗാനങ്ങളെ എന്നും എക്കാലവും പ്രോത്സാഹിപ്പിച്ചുകൊണ്ട്‌ സ്വദേശത്തും വിദേശത്തുമായി ലോകത്തിലെ എല്ലാ കോണിലും വസിക്കുന്ന മലയാള മനസുകളാണ് ഞങ്ങളുടെ പ്രചോദനം..അർത്ഥമില്ലാത്ത രചനകളുടെയും സംഗീതമെന്ന പേരിൽ തട്ടിക്കൂട്ടുന്ന ബഹളങ്ങളുടെയും ആരവങ്ങളുടെയും അതിപ്രസരണത്തിൽ നിന്നും മോചനം ആഗ്രഹിക്കുന്ന, ലോകമെമ്പാടുമുള്ള സ്നേഹം നിറഞ്ഞ ശ്രോതാക്കളുടെ നിരന്തരവും ആത്മാർത്ഥവുമായ ആവശ്യപ്രകാരമാണ് ഹൃദയ സ്പർശിയായ ഗാനങ്ങളെ ഈ നൂതന സംവിധാനത്തിലൂടെ ഞങ്ങൾ സമർപ്പിക്കുന്നത് .. അലക്സ് കെ പോൾ മ്യൂസിക്‌ വിഷനിൽ കൂടി ലഭിക്കുന്ന ഗാനങ്ങളും, മറ്റ് സംഗീത സൃഷ്ടികളും ഇവയൊക്കെയാണ് – ക്രിസ്തീയ ഭക്തിഗാനങ്ങൾ
ലളിതഗാനങ്ങൾ
ഫെസ്റ്റിവൽഗാനങ്ങൽ (ഓണപ്പാട്ടുകൾ )
പ്രണയഗാനങ്ങൾ
നാടൻപാട്ടുകൾ
കവിതകൾ
കരോക്കെ

അലക്സ് കെ പോൾ (ഗായകൻ ,ഗാനരചയിതാവ് ,സംഗീത സംവിധായകൻ) പത്തനംതിട്ട ജില്ലയിലെ കോന്നി കിഴവള്ളൂർ കുറ്റിക്കാട്ടിൽ വീട്ടിൽ ശ്രീ. പി.ഇ. പൗലോസിന്റെയും ശ്രീമതി മറിയാമ്മ പൗലോസിന്റെയും അഞ്ചാമത്തെ മകൻ. ഭാര്യ- സ്മിത . മകൻ – ഇസഹാക്ക് പോൾ അലക്സ്. സഹോദരങ്ങൾ -മേരിക്കുട്ടി ജോഷ്വാ, ജോണ്‍ കെ.പി , ജോസഫ് കെ .പൗലോസ്, മാത്യു കെ. പോൾ. ഏതുതരം ഗാനങ്ങളിലും അർത്ഥ സംബുഷ്ടങ്ങളായ ”രചനകൾ” ഉണ്ടാകണമെന്ന യാഥാർത്ഥ്യത്തെ തീഷ്ണമായ ആഗ്രഹമാക്കുകയും അത് മുൻനിർത്തി അനശ്വരങ്ങളായ ഗാനങ്ങൾ എഴുതി സംഗീതം ചെയ്യുകയും പ്രശസ്തരായ ഗായകരുടെ മാധുര്യശബ്ദത്തിൽ പ്രകാശനം ചെയ്ത് ജനഹൃദയങ്ങളിൽ എത്തിക്കുകയും സ്വദേശങ്ങളിലും വിദേശങ്ങളിലും ഹൃദ്യവും വ്യത്യസ്തങ്ങളുമായ സംഗീത പ്രോഗ്രാമുകളും അവതരിപ്പിച്ച് ഇരുപത്തിയഞ്ച് വർഷത്തിലധികമായി സംഗീതലോകത്ത്‌ സജീവമായി നിലകൊള്ളുന്നു. പി .ജയചന്ദ്രൻ , കെ.ജി. മർക്കോസ്, എം.ജി. ശ്രീകുമാർ, കെസ്റ്റർ, വിജയ്‌ യേശുദാസ്,മധുബാലകൃഷ്ണൻ,ബിജു നാരായണൻ, ഇമ്മാനുവൽ ഹെൻട്രി,ഗാഗുൽ ജോസഫ്‌ ,പോൾസണ്‍, സുജാത, സ്വർണലത, റിമി ടോമി ,വൈക്കം വിജയലക്ഷ്മി,ദലീമ , മിഥുല മൈക്കിൾ തുടങ്ങി ചലച്ചിത്ര സംഗീതലോകത്തിലെ പിന്നണി ഗായികാഗായകർ ഉൾപ്പെടെയുള്ള മധുര ശബ്ദങ്ങളെ ഗാനങ്ങളുടെ സ്വഭാവമനുസരിച്ച് ശ്രദ്ധയോടെയും സൂക്ഷ്മമായും ഉപയോഗപ്പെടുത്തി അനശ്വരമാക്കിയിരിക്കുന്നു ..

ഞങ്ങളുടെ എല്ലാഗാനങ്ങളും ഇന്ത്യ ഗവണ്‍മേന്റിന്റെ കോപ്പിറൈറ്റ് ആക്ട് പ്രകാരം രജിസ്റ്റർ ചെയ്ത് അവകാശം നേടിയിട്ടുള്ളതാകുന്നു

അർത്ഥവത്തും ,ഹൃദയസ്പർശിയുമായ രചനകളിൽ കൂടി സംഗീതം നമുക്ക് സാന്ത്വനവും സന്തോഷവും നൽകുന്നു .. ചിലപ്പോൾ അത് നമ്മെ ചിന്തിപ്പിക്കുന്നു..ചിരിപ്പിക്കുന്നു .. ഉന്നത നിലവാരമുള്ള സൃഷ്ടികൾ മാത്രം ഞങ്ങളുടെ ലക്ഷ്യം.. അവ മാത്രം എന്നാളിലും നിലനിൽക്കും …

ഞങ്ങളുടെ പ്രോഗ്രാമുകൾ സ്വദേശത്തും,വിദേശത്തും നടത്തപ്പെടുന്നു ..വിശദവിവരങ്ങൾക്ക് ബന്ധപ്പെടുക ഫോണ്‍ -9447278153, 04682343385 email- [email protected], [email protected]

(അലക്സ് കെ. പോൾ )

Back To Top