
നന്മയുടെ മനുഷ്യരൂപം..അറ്റ്ലസ് രാമചന്ദ്രന്‍
നിര്‍ദോഷിയും,നിഷ്കളങ്കനും, പരോപകാരിയുമായ ഒരു പച്ച മനുഷ്യന്‍..എന്‍റെ അറിവില്‍ അതാണ് അറ്റ്‌ലസ് രാമചന്ദ്രന്‍.. വഞ്ചനയില്ലാതെ തന്‍റെ ബിസ്സിനസ് സാമ്രാജ്യം ഉന്നതത്തിലെത്തിച്ച നീതിമാന്‍.. ഒരുപോറല്‍പോലും ഏല്‍ക്കാതെ മനക്കരുത്ത് കൊടുത്ത് ദൈവം അദ്ദേഹത്തെ കാക്കും ..കാരണം അദ്ദേഹത്തില്‍ നിന്നും ഒരുതരത്തില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തില്‍ സഹായം ലഭിച്ചിട്ടുള്ള അനേകായിരങ്ങളുടെ പ്രാര്‍ത്ഥന ഈ പാവം പച്ച മനുഷ്യനോടൊപ്പം എപ്പോഴും ഉണ്ട്.. GOD Bless ..(അലക്സ് കെ പോള്‍)