
ചോരക്ക് നിറം ലോകത്തെവിടെയും ”ഒന്ന് ”……
”മറക്കുമോ മനുജാ നീ.. ചോരക്ക് നിറം ലോകത്തെവിടെയും”ഒന്നെന്നത്”.. പാറശാലക്കാരന്‍ നീലകണ്ഠശര്‍മ്മ തന്‍ ചോര തുടിക്കും ഹൃദയം, ചാലക്കുടിക്കാരന്‍ ഒരു മാത്യുവിന് ചേര്‍ന്നു…… ജാതി മത വൈരം വളര്‍ത്തി ചോരകുടിക്കും കാട്ടാളാ !!.. നിന്നെ തിരിച്ചറിയും കാലത്തിനായി കൈകോര്‍ക്കും പുതു തലമുറ !!.. അതും മറക്കരുത്..!! (അലക്സ് കെ പോള്‍)